ഇന്ത്യൻ റെയിൽ വേ 32,438 ഒഴിവുകൾ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Share

വിവിധ റെയിൽവേ രെ റിക്രൂട്ട്മെന്റ് ബോർഡുകൾക്ക് കീഴിലുള്ള 32,438 ഒഴിവുകളിലേക്ക്‌ ഇന്നുമുതൽ അപേക്ഷിയ്ക്കാം.റെയിൽവേ ബോർഡിന്റെ സമീപകാലത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

പത്താം ക്ലാസ് ജയിച്ചവർക്ക് ഉൾപ്പെടെ അപേക്ഷിയ്ക്കാവുന്ന ജോലികളുണ്ട്, നിരവധി.Track Maintener, Assistant Pointsman, Technical വിഭാഗങ്ങളിൽ ഉൾപ്പെടെയാണ് ഒഴിവുകൾ.

അപേക്ഷകൾ www.rrb.com വഴി അപേക്ഷിയ്ക്കാം.